DAY IN PICS
July 24, 2025, 08:11 am
Photo: വിഷ്ണു കുമരകം
വി.എസിന്റെ ഭൗതികദേഹം ഒരു നോക്ക് കാണുവാൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് പുറത്ത് കാത്ത് നിന്ന ജനാവലി ഉള്ളിലേക്ക് ഇരച്ചുകയറിയപ്പോൾ. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലായിരുന്നു പൊതുജനങ്ങൾക്കുള്ള സൗകര്യം ഒരുക്കിയിരുന്നത്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com