പെരിയമാന ആള്... ആലപ്പുഴയിൽ ആരംഭിച്ച യൂത്ത് കോൺഗ്രസ്സ് സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാമ്പിന്റെ ഉദ്‌ഘാടനവേദിയിൽ അബ്ദുൾ സമദ് സമദാനി എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പി യുമായ കെ.സി. വേണുഗോപാൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ എന്നിവർ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ വിവിധ ഭാവനങ്ങൾ.