ഇന്ന് ലോക പരിസ്ഥിതി ദിനം. റോഡുകളുടെ വികസനം അരികിലെ ചെടിത്തണ്ടുകൾക്കു പോലും ഭീഷണിയാണ്. ഒരു മീറ്റർ കൂടി ഈ റോഡിന് വീതി കൂട്ടിയാൽ പിന്നീടുണ്ടാവില്ല തണലേകി നിൽക്കുന്ന മുളങ്കൂട്ടവും പച്ചപ്പുമൊക്കെ.പത്തനംതിട്ട അയിരൂർ കൊറ്റാത്തൂരിൽ റോഡരികിലെ ദൃശ്യം.