പട്ടികജാതി-വർഗക്ഷേമവകുപ്പ് പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേള ഗദ്ദിക 2025 ചടങ്ങിനെത്തിയ മന്ത്രി ഒ.ആർ. കേളുവിനോട് കുശലം പറയുന്ന അട്ടപ്പാടി ഷോളയാർ സ്വദേശിനി ചെല്ലി മൂപ്പത്തി വൈദ്യാർ