DAY IN PICS
June 25, 2025, 06:41 am
Photo: ജോഷ്‌വാൻ മനു
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നായ്ക്കളുടെ ശല്യം നാൾക്ക് നാൾ കൂടി വരികയാണ്. കഴിഞ്ഞയാഴ്ച കണ്ണൂരിൽ നിരവധി പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. എറണാകുളം മറൈൻഡ്രൈവ് സന്ദർശിച്ച് മടങ്ങി വരുന്ന കുട്ടികൾ നായ്ക്കളെ കണ്ട് പേടിച്ച് നീങ്ങി നടക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com