തിരുവനന്തപുരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ആഡിറ്റോറിയത്തിൽ നടന്ന എൻ. കൃഷ്ണപിള്ള കലോത്സവത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിൽ. മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സമീപം