DAY IN PICS
October 11, 2024, 03:04 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എ .കെ ശശീന്ദ്രൻ നിർവഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ, എം .എൽ .എ മാരായ ജി .സ്റ്റീഫൻ,സി .കെ ഹരീന്ദ്രൻ , വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ,ആന പുനരധിവാസ കേന്ദ്രം സ്പെഷ്യൽ ഓഫീസർ വർഗീസ് ,ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com