DAY IN PICS
August 06, 2024, 03:28 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
ബേബി തോമസ് രചിച്ച " വൈക്കത്തെ ഗാന്ധിജിയും അംബേദ്ക്കറും " പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം വൈ.എം.സി.എ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നൽകി നിർവഹിക്കുന്നു.സി.റഹിം,ഡോ .അച്യുത് ശങ്കർ എസ്.നായർ ,ബേബി തോമസ്,ഡോ .ഷിജു ഖാൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com