DAY IN PICS
September 28, 2025, 02:00 pm
Photo: ഫോട്ടോ: അജയ് മധു
രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ 'രാജഹംസം'ത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഴിച്ച പുസ്തകം കെട്ടിയിരുന്ന ചുവന്ന നാട നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആൾക്കർ. ശശി തരൂർ എം.പി. സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com