പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം മടങ്ങുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ പ്രധിനിധി സമ്മേളനം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.