വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ പോരാടുന്ന ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യമർപ്പിച്ച് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ചിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം ഹസൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു തുടങ്ങിയ നേതാക്കൾ മുൻനിരയിൽ