DAY IN PICS
July 03, 2025, 03:10 pm
Photo: സെബിൻ ജോർജ്
സൂക്ഷ്മതയോടെ...കോട്ടയം തെള്ളകം ഡി.എം കൺവെൻഷൻ സെന്ററിൽ എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ചു ചേർന്ന മേഖലാതല അവലോകനയോഗം വേദിയിലേക്ക് കടന്നുവരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.എൻ വാസവൻ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com