DAY IN PICS
July 03, 2025, 12:32 pm
Photo: സെബിൻ ജോർജ്
കൂട്ടിരുന്നത് വിയോഗം... കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശുചിമുറി തകർന്നുവീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി.ബിന്ദുവിന്റെ മൃദദേഹം കണ്ടെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാൻ എത്തിയതാണ് ബിന്ദു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com