DAY IN PICS
July 03, 2025, 11:53 am
Photo: സെബിൻ ജോർജ്
പ്രാണനുംകൊണ്ട്...കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് വാർഡിൽ നിന്നും സാധനങ്ങളും വാരിയെടുത്ത് പോകുന്ന വയോധികൻ. പിന്നിൽ തകർന്നുവീണ കെട്ടിടത്തിന്റെ ഭാഗവും കാണാം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com