കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് അമേരിക്കൻ മലയാളി സംഭാവന നൽകിയ ഒരു ലക്ഷം രൂപ തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപന്റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാർ കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിക്ക് കൈമാറുന്നു