കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കാര്യവട്ടം ക്യാമ്പസിലെ പ്രധാന കവാടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ കൊടി പിഴുതെറിഞ്ഞ് യൂത്ത് കോൺഗ്രസിന്റെ കൊടിനാട്ടുന്ന പ്രവർത്തകൻ. പ്രതിഷേധത്തിനുശേഷം പൊലീസ് ഇരുസംഘടനകളുടെയും കൊടികൾ നീക്കം ചെയ്യുന്നു.