ക്യാപ്റ്റൻസ് ലീഗ്...തന്തൈ പെരിയോർ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ചുണ്ടൻവള്ളം ഉപഹാരമായി നൽകി ഹസ്തദാനം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.എൻ.വാസവൻ,ഡി.എം.കെ അദ്ധ്യക്ഷൻ കെ.വീരമണി തുടങ്ങിയവർ സമീപം