DAY IN PICS
March 18, 2024, 12:50 pm
Photo: സെബിൻ ജോർജ്
അതിരില്ലിവിടെ മതിലില്ലിവിടെ... കോട്ടയം പാർലമെൻറ് മണ്ഡലം തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിൻ്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തല തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മം പങ്കിട്ടപ്പോൾ. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ, കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ്, മാണി. സി.കാപ്പൻ എം.എൽ.എ,യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്,കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com