സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി വി.അബ്ദുൾറഹ്‌മാൻ നേതൃത്വം നൽകുന്ന ' കിക് ഡ്രഗ്സ് സന്ദേശയാത്ര'യുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോൺ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം