ഇത് ഞങ്ങൾ എടുക്കുവാ ... ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എക മലയാളിയും പ്രസിഡന്റുമായ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻനായരുടെ ഓർമ്മദിനത്തിൽ പാലക്കാട് മങ്കരയിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ ബി.ജെ.പി പ്രവർത്തകർ കൊട്ടിയ തോരണങ്ങളും പുഷ്പങ്ങളും മാലയും കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയുന്നു ഇവിടെ ആദ്യം ബി.ജെ.പി. ദേശിയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പുഷ്പാർച്ചന ചെയ്ത ശേഷം ആയിരിന്നു കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന ചെയ്ത ത്ത് .