കേരള കാർട്ടൂൺ അക്കാഡമി ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ‘ഇലക്ടൂൺസ്-2024’ കാർട്ടൂൺ പ്രദർശനം ഹൈബി ഈഡൻ എം.പി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ജെ. ഷൈനിന് കേക്ക് മുറിച്ച് നൽകി ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ സമീപം