DAY IN PICS
July 03, 2026, 09:59 am
Photo: ശ്രീകുമാർ ആലപ്ര
മഴക്കോട്ടിട്ട് പണിയ്ക്ക് പോകുന്ന തൊഴിലാളികളും തെരുവിൽ അലയുന്ന നായ്ക്കളും. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച. രണ്ട് ദിവസം ജില്ലയിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com