DAY IN PICS
July 03, 2026, 12:59 pm
Photo: ഫോട്ടോ: പി. എസ്. മനോജ്
തല പോയപ്പോൾ.... തെങ്ങുകൃഷിക്കായി ഏറ്റവും കൂടുതൽ സ്ഥലം നീക്കിവെച്ചിട്ടുള്ള ഇന്ത്യൻ സംസ്ഥാനം കേരളമാണ്. പക്ഷെ നാളികേര ഉൽപ്പാദനത്തിൽ കേരളം ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.... തല പോയ തെങ്ങിന് മുകളിൽ അരയാൽ തളിർത്ത ഈ കാഴ്ച പാലക്കാട് - മലമ്പുഴ റോഡിൽ നിന്നുള്ളതാണ്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com