SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ EDUCATION
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
DAY IN PICS
July 04, 2025, 12:34 pm
Photo: സെബിൻ ജോർജ്
പ്രകൃതിയുടെ യാത്രാമൊഴി... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറി കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സംകാരത്തിനെടുക്കാനൊരുങ്ങവേ വീട്ടിൽ സ്ഥലക്കുറവ് മൂലം സമീപത്ത് പൊതുദർശനത്തിനൊരുക്കിയ പന്തലിന് മേലെ മഴക്കാർ ഉരുണ്ടുകൂടിയപ്പോൾ
MORE PHOTOS
ചങ്ങമ്പുഴ പാർക്കിൽ നടന്ന വൈക്കം കരുണാകരൻ അനുസ്മരണ പരിപാടിയായ ഭീമം കരുണാകരം കഥകളി മഹോത്സവത്തിൽ അവതരിപ്പിച്ച ബകവധം കളിയിൽ നിന്ന്
ചങ്ങമ്പുഴ പാർക്കിൽ നടന്ന വൈക്കം കരുണാകരൻ അനുസ്മരണ പരിപാടിയായ ഭീമം കരുണാകരം കഥകളി മഹോത്സവത്തിൽ അവതരിപ്പിച്ച ബകവധം കളിയിൽ നിന്ന്
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി യുടെ നേതൃത്വത്തിൽ മന്ത്രിയുടെ ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ് പ്രവത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട മൈലപ്രയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശവപ്പെട്ടി മാർച്ച്.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൊടുമണ്ണിൽ ആരംഭിച്ച പുതിയ കുപ്പടം നെയ്ത്തു കേന്ദ്രം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവിശപ്പെട്ട് റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യിത് നീക്കുന്നു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ ആക്കിയ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവയ്ക്കുക എന്ന് ആവിശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് പ്രവർത്തകരെ ലാത്തികൊണ്ട് തല്ലുന്നു..
കെ.കരുണാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നന്ദാവനം ബിഷപ്പ് പെരേര ഹാളിന് എതിർവശത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിര നിർമ്മാണത്തിന്റെ ആരംഭത്തിന് കുറ്റിയടിച്ച് ഉദ്ഘാടനം നിർവഹിക്കുന്ന ലീഡർ കെ.കരുണാകരന്റെ മകനും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ.മുരളീധരൻ.എം.ലിജു,മുൻ മന്ത്രി വി .എസ്. ശിവകുമാർ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി,പീതാംബരകുറുപ്പ്,ടി.ശരത് ചന്ദ്രപ്രസാദ് തുടങ്ങി പ്രമുഖർ സമീപം
-->
© Copyright Keralakaumudi Online