ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടഗോർ സെന്റിനറി ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.ശിവൻകുട്ടി, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസ്, എസ്.സി.ഇ.ആർ.ടി കേരള ഡയറക്ടർ ഡോ.ആർ.കെ ജയപ്രകാശ്,ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, പി.രാമചന്ദ്രൻ നായർ, സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ എന്നിവർ സമീപം