DAY IN PICS
August 23, 2025, 03:22 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം ടൂറിസം ഡയറക്‌ടറേറ്റിൽ നടന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ ഫെസ്റ്റിവെൽ ഓഫീസ് ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മാവേലി വേഷധാരിയുമായി സംഭാഷണത്തിൽ. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ സമീപം