തിരുവനന്തപുരം ടൂറിസം ഡയറക്ടറേറ്റിൽ നടന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ ഫെസ്റ്റിവെൽ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസിനെ ഊഞ്ഞാലാട്ടുന്ന മന്ത്രി വി .ശിവൻകുട്ടി .ഒ .എസ് അംബിക എം .എൽ .എ ,മേയർ ആര്യാ രാജേന്ദ്രൻ ,ആന്റണി രാജു എം .എൽ .എ ,ഐ .ബി സതീഷ് എം .എൽ .എ ,മന്ത്രി ജി .ആർ അനിൽ തുടങ്ങിയവർ സമീപം