ARTS & CULTURE
September 09, 2025, 11:11 am
Photo: സെബിൻ ജോർജ്
അനുഗ്രഹം വാങ്ങാൻ...കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റ്‌ വള്ളംകളി മീനച്ചിലാറ്റിലൂടെ കടന്നുപോകുമ്പോൾ കണ്ടു നിൽക്കുന്ന ഭക്തർ.കുമാരനല്ലൂർ ദേവി പള്ളിയോടത്തിലേറി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് ഐതിഹ്യം.നട്ടാശ്ശേരി ഡിപ്പോക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com