നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ടി.പദ്മനാഭനുമായി സംഭാഷണത്തിൽ.മന്ത്രി വി.ശിവൻകുട്ടി,സ്‌പീക്കർ എ.എൻ ഷംസീർ,എൻ.എസ് മാധവൻ,ബാനു മുഷ്താഖ്,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
ആനചന്തം... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദികളിലൊന്നിലൂടെ നടന്നുനീങ്ങുന്ന കൊമ്പൻ.
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു. എം. നൗഷാദ് എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, അഡീഷണൽ എസ്.പി ചാർജുള്ള എ.പ്രദീപ് കുമാർ തുടങ്ങിയവര്‍ സമീപം.
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു.
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ആർ.ശങ്കരനാരയണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.മന്ത്രി വി.ശിവൻകുട്ടി,ടി.പദ്മനാഭൻ,സ്‌പീക്കർ എ.എൻ ഷംസീർ,എൻ.എസ് മാധവൻ,ബാനു മുഷ്താഖ്,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,ഡോ.എൻ.ജയരാജ് എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ.സ്‌പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബുക്കർ പുരസ്‌ക്കാര ജേതാവ് ബാനു മുഷ്താഖുമായി സംഭാഷണത്തിൽ.സ്‌പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സ്‌പീക്കർ എ.എൻ ഷംസീർ സമീപം.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തേക്കിൻ ക്കാട് മൈതാനിയിലെ പ്രധാന വേദിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ