EDITOR'S CHOICE
 
പുതുപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെച്ചൂട്ടിനുള്ള മാങ്ങ അരിയലിൽ പങ്കെടുക്കുന്ന വിശ്വാസികൾ
 
നീറ്റ്‌ ബോട്ടിൽ... മെഡിക്കൽ യു.ജി പരീക്ഷയായ നീറ്റ് പരീക്ഷയെഴുതാൻ കോട്ടയം മൌണ്ട് കാർമൽ സ്കൂളിലെ സെന്ററിൽ പ്രവേശിക്കാനൊരുങ്ങുന്ന പരീക്ഷാർത്ഥിയുടെ വെള്ളക്കുപ്പിയുടെ സ്റ്റിക്കർ കടിച്ചു കളയുന്ന അമ്മ.
 
പുതുപ്പള്ളി പള്ളിയുടെ പ്രധാന കവാടത്തിൽ പുതുതായി നിർമ്മിച്ച നവ മധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സാക്രിക സ്മാരകത്തിൻ്റെ പ്രതിഷ്ഠാ കർമ്മം സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നപ്പോൾ
 
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
 
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
 
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
 
തണ്ണീർ പന്തൽ... ഇന്ത്യയിൽ ഏറ്റുവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ആന്ധ്രപ്രദേശിലാണ് . ചൂട് കൂടിയതിനെ തുടർന്ന് വഴിയരുകിൽ പനയോലകൊണ്ട് തണ്ണീർ പന്തലൊരുക്കി മൺകൂജയിൽ യാത്രക്കാർക്ക് വേണ്ടി വെള്ളം കരുതിയിരിക്കുന്നു.. രാജമുന്ദ്രിയിൽ നിന്നുള്ള കാഴ്ച
 
അവധിത്തിരയുടെ ആവേശം... സ്കൂൾ അടച്ചതോടെ ബീച്ചിലെ തിരയിൽ പന്ത് തട്ടിക്കളിക്കുന്ന കുട്ടികൾ. കൊല്ലം ഇരവിപുരത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്. ശ്രീധർലാൽ
 
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് മീനമൃത് നിവേദ്യത്തിനായി കവ്വായി പുഴയിൽ മത്സ്യബന്ധനം നടത്തുന്ന പുരുഷാരം.
 
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് കവ്വായി പുഴയിലേക്ക് മീനമൃതിന് പുറപ്പെടുന്ന പുരുഷാരം
 
ശ്രീ സ്വാതി തിരുനാൾ ജയന്തി ഫെസ്റ്റിവലിനോടും സംഗീത സഭയുടെ വാർഷികാഘോഷത്തോടുംമനുബന്ധിച്ച് ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സംഘടിപ്പിച്ച ശ്രീവത്സൻ. ജെ .മേനോന്റെ സംഗീത കച്ചേരി.
 
നിറകുംഭകുടം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
 
ആലപ്പുഴ കളപ്പുര ശ്രീഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് നടന്ന ആദിത്യപൂജ
 
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
 
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
വാഹനാപകടത്തില്‍ മരിച്ച ആകാശിന്റെ മൃതദേഹം പുത്തൂര്‍ എഎല്‍പി സ്‌കൂളില്‍ എത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സ്‌കൂള്‍ ജീവനക്കാര്‍.
 
കണ്ണൂർ ചെറുകുന്ന് വാഹനാപകടത്തിൽ മരിച്ച ആകാശിന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന പിതാവ് അജിത്ത്.
 
കണ്ണൂർ ചെറുകുന്ന് വാഹനാപകടത്തിൽ മരിച്ച ആകാശിന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന അമ്മ ഐശ്വര്യ.
 
കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. സംഭവത്തിൽ അഞ്ച് പേർ മരിച്ചു
 
തെയ്യം തടുക്കാത്ത ചൂട്... പുത്തൂര്‍ ശ്രീ നാറോത്തുംചാല്‍ മുണ്ട്യക്കാവ് മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ മടയില്‍ ചാമുണ്ഡി തെയ്യത്തിന് കനത്ത ചൂടില്‍ കാറ്റേല്‍ക്കാല്‍ ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍.
 
തൊഴിലാണ് ആയുധം...തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്ന ജീവനക്കാരി ശാന്ത.
 
കത്തുന്ന ചൂടിൽ...തൃശൂരിൽ കടുത്ത ചൂടിനൊപ്പം ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ പാലയ്ക്കലിൽ പാലം പണിയിൽ ഏർപ്പെട്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സഹിക്കാനാവാത്ത ചൂട് കാരണം വെള്ളം കൊണ്ടു മുഖം കഴുകുന്നു.
 
വഴിത്തലയിൽവൈക്കോൽ കയറ്റി വന്ന ലോറിക്ക് തീപിടിച്ചത് അഗ്നി രക്ഷാസേന അണക്കാൻ ശ്രമിക്കുന്നു
 
അടിതെറ്റിയാൽ... ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ കേരളവർമ്മ കോളേജും (റോസ്) സേക്രട്ട് ഹാർട്ട് സ് ക്ലബും (ബ്ലൂ) തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
അന്തരിച്ച കേളത്ത് അരവിന്ദാക്ഷ മാരാരുടെ മൃതദേഹം സംസ്കാരത്തിനായ് പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ട് വന്നപ്പോൾ അന്തിമപോചാരം അർപ്പിക്കുന്ന പെരുവനംകുട്ടൻ മാരാർ
 
ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴു തുന്ന മെഡിക്കൽ യു.ജി പ്രവേ ശന പരീക്ഷയായ 'നീറ്റ്' എഴുതാനായി ചാലക്കുടി എൻ.എസ്.എസ് സ്കൂളിലെത്തിയ തൻ്റെ മകളെ കുട ചൂടിക്കുന്ന അഛൻ
 
ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴുതുന്ന മെഡിക്കൽ യു.ജി പ്രവേശന പരീക്ഷയായ 'നീറ്റ്' നടക്കുന്ന ചാലക്കുടി എൻ.എസ്.എസ് സ്കൂളിന് മുമ്പിൽ പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഫയൽ ചൂടി കൊടുക്കുന്നു
 
ചൂടിൽ ഉരുകി...
 
പുലിയെക്കാത്ത്... തൊടുപുഴ നഗരസഭയിലെ പാറക്കടവിൽ പുലിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്ഥാപിച്ച് കാത്തിരിക്കുന്നു.
 
പ്രതീക്ഷയോടെ ...ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ തൃശൂർ നഗരത്തിൽ ആശ്വാസ പ്രതീക്ഷയുമായി ഇന്നലെ ആകാശത്ത് മഴ മേഘങ്ങൾ ഇരുണ്ട കൂടിയപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും നേരിയ മഴ ലഭിച്ചിരുന്നു .
 
തൊടുപുഴ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ട്നാൾ അടച്ചിട്ട മദ്യശാലകൾ തുറന്നതോടെ അവിടെയും നീണ്ട നിര ദൃശ്യമായി. തൊടുപുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ ഷോപ്പ് തുറക്കുന്നതും കാത്ത് ഉപഭോക്താക്കൾ നിൽപ്പുണ്ടായിരുന്നു. വൈകിട്ട് ആറിന് ശേഷം തുറന്നതോടെ എവിടെനിന്നൊക്കെയോ ആൾക്കാർ വന്ന് പൊതിയുകയായിരുന്നു. പോളിംഗ് ബൂത്തിൽ ക്യൂ നിർക്കുന്നപോലെതന്നെ ഇവിടെയും ക്യൂ ദൃശ്യമായി. ജില്ലയിലെ മറ്റ് ഷോപ്പുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച്ച വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചശേഷേം ആറ്മണിമുതൽ വെള്ളിയാഴ്ച്ച വോട്ടെടുപ്പ് കഴിയുന്ന ആറ് വരെയാണ് മദ്യവിതരണം നിർത്തിവെച്ചിരുന്നത്.
 
വേനൽ ചൂടിൻ്റെ കാഠിന്യത്തിൽ വെള്ളം ഇല്ലാതെ വറ്റി വരണ്ട് കിടക്കുന്ന മണലിപ്പുഴയിൽ കിടക്കുന്ന വഞ്ചി
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com