കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ അത് ലറ്റിക് അക്കാഡമി,പാലാ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ കോളേജ് ടീം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: പി.ആർ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു..
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലെ മെയ്ന്റനൻസ് യാർഡിൽ.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ പതാക ഉയർത്തുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഹരികുമാർ സ്വാഗതസംഘം ചെയർമാൻ എ.വി.റസൽ തുടങ്ങിയവർ സമീപം
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ബി.ഹരികുമാർ,സ്വാഗതസംഘം ചെയർമാൻ എ.വി. റസൽ,സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി.സുരേഷ്‌കുമാർ,പ്രശാന്ത് നന്തി ചൗദരി തുടങ്ങിയവർ സമീപം
നിപ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടതാണ് കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടി കച്ചവടം. നിയന്ത്റണങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ അയവ് വരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. അതിന് മുന്നോടിയായി ഉപ്പുമാങ്ങ ഇട്ടുവച്ച ഭരണി വൃത്തിയാക്കുന്ന ഉന്തുവണ്ടി കച്ചവടക്കാരൻ.
കടൽ ക്ഷോഭം രൂക്ഷമാകൻ സാധ്യത ഉള്ളതിനാൽ ബീച്ചകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ സഞ്ചാരികൾ തിരയിൽ ആർത്തുല്ലസിക്കുകയാണ്. വേളി ടൂറിസ്റ്റ് വില്ലേജിലെ തീരത്ത് നിന്നുള്ള ദൃശ്യം
ട്രിവാൻഡ്രം ഫിലിം ഫ്രട്ടോണിറ്റി വഴുതക്കാട് ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച മധു മൊഴിയുടെ കർട്ടൻ റൈസറിൽ സംവിധായകൻ പ്രിയദർശൻ നടൻ ഇന്ദ്രൻസിനെ ഉപഹാരം നൽകി ആദരിച്ചപ്പോൾ
ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റി വഴുതക്കാട് ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച മധു മൊഴിയുടെ കർട്ടൻ റൈസറിലെത്തിയ സിനിമാതാരങ്ങളായ മേനക സുരേഷും സീമയും സൗഹൃദം പങ്കിട്ടപ്പോൾ. നടി ജലജ സമീപം
ഊഴം കാത്ത്...വിശന്ന് വലഞ്ഞ് നിലത്ത് വീഴാറായ തെരുവുനായയെ ഭക്ഷണമാക്കാനായി ഊഴം കാത്തുനിൽക്കുന്ന കാക്കകൾ.തിരുവനന്തപുരം കഠിനംകുളം ആറാട്ടുമുക്കിൽ നിന്നുള്ള ദൃശ്യം.
ഭീകരനല്ല.... പത്തനംതിട്ട നഗരത്തിൽ ഉച്ചയോടെ പെയിത മഴയിൽ നനയാതെ റെയിൻകോട്ടിനു മുകളിൽ അപകടകരമായി ഹെൽമറ്റ് ധരിച്ചു യാത്ര ചെയുന്ന സ്കൂട്ടർ യാത്രിക. സെൻട്രൽ ജങ്ഷനിൽ നിന്നുള്ള ദൃശ്യം
നിപ നിയന്ത്രണവിധേയമായതോടെ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തിയവരുടെ തിരക്ക്.
ഗുജറാത്തി സമൂഹത്തിൻ്റെ ഗണേശോത്സവത്തിൻ്റെ ഭാഗമായി കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ജലാറാം അമ്പലത്തിൽ നടന്ന ഗണേശ് ഉത്സവത്തിൻ്റെ അവസാനത്തിൽ ഗണേശ വിഗ്രഹങ്ങൾ കടലിൽ നിർമ്മാർജനം ചെയ്യുന്നു.
സാമൂഹിക അകലം ഞങ്ങൾക്ക് ബാധകമല്ല... നിപ്പ ബാധയെത്തുടർന്ന് സന്ദർശകരെ വിലക്കിയ കോഴിക്കോട് ബീച്ചിൽ പരുന്തുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഹഫീസ്. വർഷങ്ങളായി പരുന്തുകൾക്കുള്ള ഭക്ഷണവുമായി ഇദ്ദേഹം കടപ്പുറത്തെത്താറുണ്ട്.
ഒന്നാം സമ്മാനാർഹമായ ഓണം ബംബർ ടിക്കറ്റ് വിറ്റ കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി ഏജൻസീസിലെ ജീവനക്കാരുടെ ആഘോഷം
കുറ്റിക്കാട്ടൂരില്‍ നിന്ന് പിടിയിലായ പ്രതിയുമായി പോലീസ് കോംട്രസ്റ്റ് കെട്ടിടത്തില്‍ തുടര്‍ അന്വേഷണത്തിന് എത്തിയപ്പോള്‍.
നിപാനിയന്ത്രണ വിധേയമായതോടെ ഉടനെത്തന്നെ തുറക്കാമെന്ന പ്രതീക്ഷയിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കിവെക്കുന്ന കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളിലെ ജോലിക്കാർ
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഹൈ ജമ്പിൽ ശിവരഞ്ജൻ കെ പി (കോസ്മോസിസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോംഗ് ജംപിൽ എം.പി ഇന്റർനാഷണലിന്റെ അബ്ദുൽ റഹ്മാൻ അൽത്താഫ് ഒന്നാം സ്ഥാനം നേടുന്നു.
ഇവനാണ് താരം...കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സന്തോഷം പങ്കിടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സി ക്കെതിരായ വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ ആഹ്ലാദപ്രകടനം
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ സെമി ഫൈനല്‍ മത്സരത്തില്‍ സെന്റ് തേവര ടീമിന്‍റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന സെന്റ് ഗൊരെട്ടി ടീം താരങ്ങള്‍. മത്സരത്തില്‍ സെന്റ് തേവര വിജയിച്ചു (54-19)
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഐ.എസ്.എൽ ഫുട്ബാളിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം ഐ.എസ്.എൽ ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കുന്ന ആരാധകൻ
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തിൽ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴിക്കോടൻ രാഘവൻ കുത്തേറ്റ് വീണ സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്ന എ.സി മൊയ്തീൻ എം.എൽ.എ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ
അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തിൽ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴിക്കോടൻ രാഘവൻ കുത്തേറ്റ് വീണ സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ അഴിക്കോടൻ രാഘവന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസ് എ.സി മൊയ്തീൻ എം.എൽ.എ ,പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ തുടങ്ങിയവർ സമീപം
മുള്ളൻചീരയുടെ പൂവ് കൊത്തിതിന്നുന്ന ആറ്റക്കറുപ്പൻ പക്ഷി.കോട്ടയം കൊടിമതയിൽ നിന്നുള്ള കാഴ്ച
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ജൂഡോ മത്സരത്തിൽ നിന്ന്
റോഡിലെ കുഴികൾ മരണ കുഴികളായി എന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷന് മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ മഞ്ചപ്പെട്ടിയുമായി സംഘടിപ്പിച്ച ധർണ
ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ദിവസമായ ഇന്നലെ തൃശൂർ കോർപറേഷൻ പരിസരത്ത് വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഓണം ബമ്പർ ലോട്ടറി വിൽക്കാൻ ശ്രമിയ്ക്കുന്ന വനിതാ ലോട്ടറി തൊഴിലാളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
TRENDING THIS WEEK