സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തിരുവനന്തപുരം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
തമിഴ്നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
തിരുവനന്തപുരം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്ഥാനാർത്ഥി ഡോ.ശശി തരൂരും
തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
കോഴിക്കോട് പരപ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ.
സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ.
കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.രേഖ വിവാഹ വേഷത്തിൽ കിഴക്കേ നടക്കാവ് യു.പി. സ്കൂളിൽ വോട്ട് രേഖപ്പെടുത്തുന്നു.
കോഴിക്കോട് കണ്ണാടികൾ ഗവ. എൽ.പി. സ്കൂളിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ വോട്ട് ചെയ്യാനെത്തിയവർ.
കോഴിക്കോട് പടിഞ്ഞാറ്റുമുറി ഗവ. യു.പി. സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക്.
വേനൽ ചൂടിനെ ശമിപ്പിക്കാൻ വിപണിയിലേക്ക് വിൽപ്പനയ്ക്ക് എത്തിക്കുന്ന വിവിധ തരം ശീതള പാനീയങ്ങൾ വാഹനത്തിൽ കൊണ്ടുവരുന്നു പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗത്തിൻ്റെ സഹചര്യം ഉള്ളതിനാൽ ജാഗ്രത പുലർത്തണം എന്ന് അതികൃതർ നിർദേശം നൽകിയിട്ടുണ്ട് ഏരിമയൂർ ഭാഗത്ത് നിന്നും.
വോട്ടെടുപ്പിന് ശേഷം പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിൽ എത്തിച്ച് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ഒബ്സർവർമാർ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.പി ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ റൂം സീൽ ചെയ്യുന്നു.
ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിനു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷഭടൻ .
നിറകുംഭകുടം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
ആലപ്പുഴ കളപ്പുര ശ്രീഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് നടന്ന ആദിത്യപൂജ
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
ഇത്തിത്താനം ഗജമേള കാണാനെത്തിയ ജനം
ഗജോത്സവം...ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ ആനകൾ അണിനിരന്നപ്പോൾ.
വിശ്വാസ മുനമ്പില്...കോട്ടയം പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ കൈകളില് ശൂലം കുത്തിക്കൊണ്ട് വരുന്ന വിശ്വാസി.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ

ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
TRENDING THIS WEEK