വീറോടെ ചേറിൽ... കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറു നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തുള്ളിക്കൊരു കുട... ശക്തമായ മഴയിൽ വഴിയാത്രക്കാരുടെ കുട പറത്തുംവിധം കാറ്റ് വീശിയപ്പോൾ.കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ് നാഗമ്പടം പാലത്തിന് താഴ്ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് പാലാ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചപ്പോൾ
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
കോട്ടയം ചുങ്കത്ത് ശക്തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മാവുമരം കടപുഴകി വീണപ്പോൾ.
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
പാലാ കടനാട്ടിൽ തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറിയപ്പോൾ
പ്രവേശനോത്സവത്തിലെത്തിയ കുരുന്നുകൾ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
അംഗനവാടി പ്രവേശനോത്സവം അദ്ധ്യാപിക കുട്ടികളുമൊത്ത് ആഘോഷിക്കുന്നു. മലപ്പുറം മുൻസിപ്പാലിറ്റി അണ്ണുണ്ണി പറമ്പ് അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് പോത്തുങ്കല്ല് പഞ്ചായത്തിൽ നടത്തിയ സ്ഥാനാർഥി പര്യടനത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നു
ഞങ്ങൾ ഹാപ്പി...കലൂർ മണപ്പാട്ടിപറമ്പിലെ അങ്കണവാടിയിൽ ഇന്നലെ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
ഞങ്ങൾ ഹാപ്പി...കലൂർ മണപ്പാട്ടിപറമ്പിലെ അങ്കണവാടിയിൽ ഇന്നലെ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രി വി.എൻ.വാസവനും മന്ത്രി വീണാ ജോർജും വിലയിരുത്തുന്നു
മുടിയൂർക്കര ഗവ.എൽ.പി സ്കൂളിൽ ചേർന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടി ബെഹ്സ കരിമി പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്നു
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ബഡ്ജറ്റ് അവതരിപ്പിക്കുന്നു.ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള,വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,സെക്രട്ടറി ഹരികുമാർ കോയിക്കൽ,ബോർഡ് മെമ്പർ കെ.ആർ.ശിവൻകുട്ടി തുടങ്ങിയവർ സമീപം
നീണ്ടൂർ എസ്.കെ.വി.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എൻ.വാസവൻ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് ആശംസ നേരുന്നു
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാന്മാരായ കണ്ണൂർ ജില്ലാടീമിന്റെ ആഹ്ളാദം.
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.കെ.ശ്രീദേവി,തൃശൂർ
അരങ്ങുണർത്തി... കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പാപ്പിനശേരി സി.ഡി.എസിലെ മത്സരാർത്ഥികളുടെ ആഹ്ളാദം.
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
അംഗനവാടി പ്രവേശനോത്സവ ദിവസം കുട്ടികൾ കളിപ്പാട്ടവുമായി കളിക്കുന്നു. മലപ്പുറം മുൻസിപ്പാലിറ്റി അണ്ണുണ്ണി പറമ്പ് അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം
കനത്ത മഴ കാരണം കടലിൽ പോയി മീൻ പിടിക്കുന്നതിനു നിയന്ത്രണങ്ങൾ ഉള്ളതിനാൽ വെള്ളക്കെട്ടിൽ വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള കഴ്ച.
മഴയോടൊപ്പം ശക്തമായ കടലാക്രമണവും തീരദേശ ജനതയ്യുടെ ഭീതി ഇരട്ടിയാകുകയാണ്. ആലപ്പുഴ തൃക്കുന്നപ്പുഴ പത്തിശ്ശേരിയിൽ കടൽക്ഷോഭത്തിൽ സിന്ധു ഭവനത്തിൽ ദിലീപിന്റെ വീടിന്റെ അടിത്തറ തകർന്നപ്പോൾ
പെരുമഴ... മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ പെയ്ത മഴയോടൊപ്പം കാറ്റും വീശിയപ്പോൾ ആലപ്പുഴ ജില്ലാകോടതിക്ക് സമീപത്തുനിന്നുള്ള ദൃശ്യം
തീരാദുരിതം... കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതോടെ കല്ലുകളുപയോഗിച്ച് ഉയർത്തിവെച്ചിരിക്കുന്ന കട്ടിലിൽ വളർത്തുനായയെ കയറ്റിയിരുത്തി സുരക്ഷിതമാക്കിയ ശേഷം പുറത്തേക്ക് വരുന്ന ഗൃഹനാഥൻ സലിം. ആലപ്പുഴ നഗരത്തിൽ മുല്ലക്കൽ പാലസ് വാർഡിൽ നിന്നുള്ള കാഴ്ച.
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മൈമിൽ മൂന്നാം സ്ഥാനം നേടിയ കൊല്ലം സി.ഡി.എസിലെ അംഗങ്ങൾ റിസൾട്ടറിഞ്ഞ ശേഷം മഴയത്ത് കോട്ടണിഞ്ഞ് ആഹ്ളാദ നൃത്തം ചെയ്യുന്നു
തുള്ളിക്കൊരു കുട... ശക്തമായ മഴയിൽ വഴിയാത്രക്കാരുടെ കുട പറത്തുംവിധം കാറ്റ് വീശിയപ്പോൾ.കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
വീറോടെ ചേറിൽ... കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറു നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്പോർട്സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
ചെന്ത്രാപ്പിന്നി പാലപ്പെട്ടിയിൽ ഒരേ ദിശയിൽ പോയിരുന്ന കാർ പെട്ടെന്ന് വലത് വലത്തേയ്ക്ക് തിരിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെടുന്ന ഡ്രൈവർ ഓട്ടോഡ്രൈവർ പ്രകാശൻ
നവാഗതരെ സ്വാഗതം ചെയ്ത് തൃശൂർ സി എം എസ് സ്കൂളിന് മുൻപിൽ സ്ഥാപിച്ച വിവിധ വിദ്യാർത്ഥി യൂണിയനുകളുടെ ഫ്ലക്സ് ബോർഡുകൾ
പുത്തൂർ ഗവ.ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ജില്ലാ തല സൂകൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ സ്കൂൾ അങ്കണത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഒന്നാം ക്ലാസിൽ ചേർന്ന ശ്രീഭദ്രയെ ആട്ടുന്നു
പുത്തൂർ ഗവ.ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ സ്കൂളിലെത്തി പിണങ്ങി നിന്ന കുട്ടിയെ കൈയ്യിലെടുത്ത് ലാളിക്കുന്ന വിവിധ ചിത്രങ്ങൾ
ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കാസിനോ ഹോട്ടലിൽ സംഘടിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഐ.എം വിജയൻ്റെ കഴുത്തിലെ മാലയുടെ ഭംഗി ആസ്വദിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
നാളെ സ്കൂൾ തുറക്കുന്നതിന് മുന്നോടിയാണ് തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് പലനിറത്തിനുള്ള ബലൂണുകൾ ഒരുക്കുന്നു
വേദസ്മിതം... തൃശൂർ ബ്രഹ്മസ്വം മഠം സന്ദർശിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപി മഠത്തിൽ വേദം പഠിക്കുന്ന വൈദിക വിദ്യാർത്ഥികൾക്കൊപ്പം സൗഹൃദം പങ്കിടുന്നു.
ഒറ്റക്കെട്ടായ്... സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ട് സ്കൂൾ പ്രധാന അദ്ധ്യാപകയുടെ നേതൃത്വത്തിൽ തോരണങ്ങൾ ഒരുക്കുന്നു.
TRENDING THIS WEEK