EDITOR'S CHOICE
 
കോഴിക്കോട് കൈരളി തിയേറ്ററിന് സമീപത്തെ കൈരളി സ്റ്റോറിലുണ്ടായ അഗ്നിബാധ.
 
കൊട് കൈ.... കോഴിക്കോട് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരംകരീം, യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ തുടങ്ങിയവർ നർമ്മസംഭാഷണത്തിൽ.
 
കോഴിക്കോട് പാളയം ജംഗ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം, എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് എന്നിവർ പ്രവർത്തകരെ  അഭിവാദ്യം ചെയ്യുന്നു.  ഫോട്ടോ: എ.ആർ.സി  അരുൺ
 
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽനിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ.
 
തിരഞ്ഞെടുപ്പ് ചൂടിൽ... മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ.
 
മൈലാഞ്ചി മൊഞ്ചുള്ള വോട്ട്... കോഴിക്കോട് പരപ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങിയ ഉമ്മയുടെ വിരലിലെ മഷിയടയാളം നോക്കുന്ന കുരുന്ന്.
 
ജീവശ്വാസമാണ് വോട്ട്... കോഴിക്കോട് പരപ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓക്സിജൻ സിലിണ്ടറുമായി വന്നു വോട്ട് ചെയ്തു മടങ്ങുന്ന ഉസൈൻ കോയ.
 
കോഴിക്കോട് പരപ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവർ.
 
ശ്രീ സ്വാതി തിരുനാൾ ജയന്തി ഫെസ്റ്റിവലിനോടും സംഗീത സഭയുടെ വാർഷികാഘോഷത്തോടുംമനുബന്ധിച്ച് ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സംഘടിപ്പിച്ച ശ്രീവത്സൻ. ജെ .മേനോന്റെ സംഗീത കച്ചേരി.
 
നിറകുംഭകുടം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
 
ആലപ്പുഴ കളപ്പുര ശ്രീഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് നടന്ന ആദിത്യപൂജ
 
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
 
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
ഇത്തിത്താനം ഗജമേള കാണാനെത്തിയ ജനം
 
ഗജോത്സവം...ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ ആനകൾ അണിനിരന്നപ്പോൾ.
 
വറ്റിവരണ്ടു കണ്ടലും... നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. ജല സംഭരണികളായി അറിയപെടുന്ന ഈ കണ്ടൽക്കാടുകൾ പോലും വറ്റി വരണ്ടിരിക്കുകയാണ് ഈ വേനലിൽ. ഗോവ ദിവാർ തുരുത്തിലെ കാഴ്ച്ച.
 
കണ്ണവം പെരുവ ചെമ്പുകാവിലെ എൺപത്തിമൂന്നുകാരൻ പാറക്കുണ്ട് ചന്തുമൂപ്പൻ വോട്ട് ചെയ്ത് മടങ്ങുന്നു.
 
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി.
 
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ
 
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ആക്കംമൂലയിലെ എൺപത്തിആറുകാരി കുമ്പ.
 
അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ സുരക്ഷണം ഒരുക്കുന്ന ഐ.ടി.ബി.പി ഫോഴ്സ്.
 
കതിരൂർ മുസ്ലിം എൽ.പി സ്കൂളിൽ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നു
 
കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ തിരക്ക്
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ‌ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
 
അടിമാലി കൊരങ്ങാട്ടിയിൽനിന്നെത്തിയവർ വോട്ടുചെയ്യാനായി കാത്തിരിക്കുന്നു
 
അടിമാലി ഗവ.എച്ച് എസിലെ ബൂത്തിൽ വോട്ടുചെയ്ത പ്ലാമലക്കുടിയിലെ പളനിയമ്മ
 
തൊടുപുഴ കുമ്പംകല്ല് ബി ടി എം എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ നടൻ ആസിഫ് അലി
 
തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ ലോക സഭാമണ്ഡലത്തിലെ ഇലട്രോണിക്ക് പോളിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന തൃശൂർ എഞ്ചീനിയിംഗ് കോളേജ് അങ്കണത്തിലെ പൊലീസ് സുരക്ഷ
 
തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ ലോകസഭാമണ്ഡലത്തിലെ ഇലട്രോണിക്ക് പോളിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന തൃശൂർ എഞ്ചീനിയിംഗ് കോളേജിലെ പൊലീസ് സുരക്ഷ
 
തൊട്ടിപ്പാൾ കെ.എസ് യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ നളിനിയെ സഹായിക്കുന്ന പൊലീസ്
 
മാടായിക്കോണം പി.കെ ചാത്തൻ മാസ്റ്റർ ഗവ.സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂ മന്ദഗതിയിലായപ്പോൾ
 
പള്ളിപ്പുറം വിദ്യാവിലാസം സ്കൂളിൽ അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തിയ ബാലന് കിട്ടിയ ബലൂണുമായി കളിക്കുന്ന ബാലൻ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി  ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ നിന്ന്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com