ശക്തമായ മഴയെതുടർന്ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലുണ്ടായ വെള്ളക്കെട്ട്
വീറോടെ ചേറിൽ... കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറു നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തുള്ളിക്കൊരു കുട... ശക്തമായ മഴയിൽ വഴിയാത്രക്കാരുടെ കുട പറത്തുംവിധം കാറ്റ് വീശിയപ്പോൾ.കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ് നാഗമ്പടം പാലത്തിന് താഴ്ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് പാലാ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചപ്പോൾ
കോട്ടയം ചുങ്കത്ത് ശക്തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മാവുമരം കടപുഴകി വീണപ്പോൾ.
കനത്ത മഴയെ തുടർന്ന് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിന് മുൻ വശത്തുള്ള മരം കടപുഴക്കി വീണു ആ സമയത്ത് അതുവഴി ബസ്സുകളോ യാത്രക്കാരോ ഇല്ലാതത്തിനാൽ വലിയ അപകടം ഒഴിവായി.
പാലാ കടനാട്ടിൽ തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറിയപ്പോൾ
പാലക്കാട് മൂണ്ടൂർ തൂത റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ചെർപ്പുളശ്ശേരി കാക്കാത്തോട് പാലത്തിന് സമന്തരമായി നിർമ്മിച്ച താൽക്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ച് പോയ നിലയിൽ .
. കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളി മത്സരത്തിൽ പങ്കെടുത്തശേഷമെത്തിയ കൊല്ലം പത്മന മകരന്തം സി.ഡി.എസിലെ അഞ്ചുവിനൊപ്പം കളിക്കുന്ന മകൾ ജാനകി
വിനോദ സഞ്ചാര മേഖലകളിലും ബീച്ചുകളിലും കനത്ത മഴ കാരണം നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ശക്തായ കാറ്റും മഴയും ആസ്വദിക്കുന്ന സഞ്ചാരി. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള കഴ്ച
കനത്ത മഴ കാരണം കടലിൽ പോയി മീൻ പിടിക്കുന്നതിനു നിയന്ത്രണങ്ങൾ ഉള്ളതിനാൽ വെള്ളക്കെട്ടിൽ വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള കഴ്ച
ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിലെ വെള്ളക്കെട്ടിൽ അകപ്പെട്ട നായ പുറത്തേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയിൽ നോക്കിയിരിക്കുന്നു
എറണാകുളം നായരമ്പലം വെളിയത്താം പറമ്പിൽ ശക്തമായ കടൽ തീരദേശ റോഡിലേക്ക് അടിച്ച് കയറുന്നു
നിർച്ചാലുകളുടെ സംരക്ഷണത്തിനു വരബ് നിർമ്മാണത്തിനും മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണത്തിനായി തെ തൊഴിലുറപ്പ് തൊഴിലാളികൾ കയർഭൂവസ്ത്രം തോട്ടിൽ വിരിക്കുന്നു പുള്ളിനെല്ലി ഭാഗത്ത് നിന്ന്.
എറണാകുളം നായരമ്പലം വെളിയത്താം പറമ്പിൽ ശക്തമായ കടൽ തീരദേശ റോഡിലേക്ക് അടിച്ച് കയറുന്നു
ആളിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായ സാഹചര്യത്തിൽ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് ചിറ്റൂർപുഴയിലേക്ക് വെള്ളം ഒഴുക്കിയെത്തിയപ്പോൾ .പാലക്കാട് തിരുവാലത്തൂർ പാലത്തിൽ നിന്ന്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളി പളളിയിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു.ഫ്രാൻസിസ് ജോർജ് എംപി,ചാണ്ടി ഉമ്മൻ എം.എൽ.എ,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ. സി.ജോസഫ്, ജോഷി ഫിലിപ്പ് തുടങ്ങിയവർ സമീപം
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാന്മാരായ കണ്ണൂർ ജില്ലാടീമിന്റെ ആഹ്ളാദം.
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.കെ.ശ്രീദേവി,തൃശൂർ
അരങ്ങുണർത്തി... കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പാപ്പിനശേരി സി.ഡി.എസിലെ മത്സരാർത്ഥികളുടെ ആഹ്ളാദം.
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
മഴയോടൊപ്പം ശക്തമായ കടലാക്രമണവും തീരദേശ ജനതയ്യുടെ ഭീതി ഇരട്ടിയാകുകയാണ്. ആലപ്പുഴ തൃക്കുന്നപ്പുഴ പത്തിശ്ശേരിയിൽ കടൽക്ഷോഭത്തിൽ സിന്ധു ഭവനത്തിൽ ദിലീപിന്റെ വീടിന്റെ അടിത്തറ തകർന്നപ്പോൾ
പെരുമഴ... മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ പെയ്ത മഴയോടൊപ്പം കാറ്റും വീശിയപ്പോൾ ആലപ്പുഴ ജില്ലാകോടതിക്ക് സമീപത്തുനിന്നുള്ള ദൃശ്യം
തീരാദുരിതം... കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതോടെ കല്ലുകളുപയോഗിച്ച് ഉയർത്തിവെച്ചിരിക്കുന്ന കട്ടിലിൽ വളർത്തുനായയെ കയറ്റിയിരുത്തി സുരക്ഷിതമാക്കിയ ശേഷം പുറത്തേക്ക് വരുന്ന ഗൃഹനാഥൻ സലിം. ആലപ്പുഴ നഗരത്തിൽ മുല്ലക്കൽ പാലസ് വാർഡിൽ നിന്നുള്ള കാഴ്ച.
കോട്ടയം അതിരമ്പുഴയിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മൈമിൽ മൂന്നാം സ്ഥാനം നേടിയ കൊല്ലം സി.ഡി.എസിലെ അംഗങ്ങൾ റിസൾട്ടറിഞ്ഞ ശേഷം മഴയത്ത് കോട്ടണിഞ്ഞ് ആഹ്ളാദ നൃത്തം ചെയ്യുന്നു
തുള്ളിക്കൊരു കുട... ശക്തമായ മഴയിൽ വഴിയാത്രക്കാരുടെ കുട പറത്തുംവിധം കാറ്റ് വീശിയപ്പോൾ.കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
വീറോടെ ചേറിൽ... കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറു നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
വലയിലാക്കി....കാലവർഷം ശക്തമായതോടെ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നപ്പോൾ മാത്തൂർ മുറിപ്പാറക്കടവിൽ മീൻ പിടിക്കുന്നവർ.
തിരുവനന്തപുരം വലിയവേളി കടൽത്തീരത്ത് അടിഞ്ഞ എം.എസ്.സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകളിൽ നിന്ന് തീരത്തടിഞ്ഞ പോളിത്തിലീൻ / പോളിപ്രൊപ്പലീൻ ഗ്രാന്യൂൾസിനിടയിലൂടെ നീങ്ങുന്ന ഞണ്ട്
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്പോർട്സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
മഴയെ തുടർന്ന് തൃശൂർ എം എൽ എ റോഡിൽ ഉണ്ടായ വെള്ളക്കെട്ട്
ഗുരുവായൂർ റോഡ് മഴുവഞ്ചേരിയിൽ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടപ്പോൾ
കനത്ത മഴയെ തുടർന്ന് തൃശൂർ എം എൽ എ റോഡിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവ് മൂലവും പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ ആലപ്പുഴ മങ്കൊമ്പ് വികാസ്മാർഗ് റോഡിലൂടെ വരുന്ന വാഹനങ്ങൾ
കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവ് മൂലവും പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ ആലപ്പുഴ മങ്കൊമ്പ് വികാസ്മാർഗ് റോഡിലൂടെ വരുന്ന വാഹനങ്ങൾ
മഴയെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡ് പരിസരത്തുള്ള വെള്ളക്കെട്ട്
മഴകനത്തത്തോടെ വെള്ള കെട്ട് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഏനമ്മാവ് വളയം ബണ്ട് പൊട്ടിച്ച് വെള്ളം കായലിലേയ്ക്ക് ഒഴുക്കുന്നു
കനത്ത മഴയിൽ കാഞ്ഞാണി പെരുമ്പഴ പാടത്ത് മഴക്കോട്ട് ധരിച്ച് തൊഴിലുറപ്പിനിറങ്ങുന്ന സ്ത്രീ തൊഴിലാളികൾ
TRENDING THIS WEEK