EDITOR'S CHOICE
 
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന പി.പി മുകുന്ദൻ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംഭാഷണത്തിലേർപ്പെട്ടപ്പോൾ. സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ, മുൻ മന്ത്രി സി.ദിവാകരൻ എന്നിവർ സമീപം
 
ആലുവ കടുങ്ങല്ലൂർ സ്നേഹകലാ സാഹിത്യസംഘം ഏർപ്പെടുത്തിയ പ്രഥമ സത്യൻ സ്മാരക പുരസ്കാരം മന്ത്രി പി.രാജീവ് നടൻ മധുവിന് അദ്ദേഹത്തിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി സമ്മാനിക്കുന്നു. നടൻ സത്യന്റെ മകൻ സതീഷ് സത്യൻ, സ്നേഹകലാ സാഹിത്യസംഘം ജനറൽ കൺവീനർ ജയൻ മാലിൽ, സെക്രട്ടറി മോഹനൽ പുന്നേലിൽ, കവി പ്രൊഫ.വി.മധുസൂദനൻ നായർ തുടങ്ങിയവർ സമീപം
 
കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന പത്രാധിപർ കെ .സുകുമാരൻ അനുസ്മരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ .എസ് സാബു, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ എന്നിവർ സമീപം
 
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ നടൻ മോഹൻലാൽ ആശംസകൾ അറിയിക്കുന്നു
 
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു
 
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ നടൻ ദിലീപ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുമായി സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നു
 
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "മധു മൊഴി" ഓൺലൈനായി പരിപാടിയിൽ പങ്കെടുത്ത മധുവിന് നടൻ മോഹൻലാൽ ആശംസകൾ നേരുന്നു.നടൻ രാഘവൻ, സംവിധായകൻമാരായ പ്രിയദർശൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, സിനിമാതാരങ്ങളായ ദിലീപ്, മേനക സുരേഷ്, മണിയൻപിള്ള രാജു, ശ്രീലത നമ്പൂതിരി, നിർമാതാവ് സാഗ അപ്പച്ചൻ,ജനാർദ്ദനൻ എന്നിവർ സമീപം
 
മുസ്ലിം ലീഗ് ആലപ്പുഴ പാർലമെൻ്റ് മണ്ഡലം കൺവൻഷൻ മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
തൃശൂർ കഥകളി ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച രാവണവിജയം കഥകളിയിൽ നിന്ന്.
 
പഞ്ചമി തീയേറ്റേർസിൻ്റെ ആഭിമുഖ്യത്തിൽ കേരളാ സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ അവതരിപ്പിച്ച കവചിതം എന്ന നാടകത്തിൽ നിന്നും
 
വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ​ണേ​ശോ​ത്സ​വ​ത്തി​ന്റെ​ ​നി​മ​ജ്ജ​ന​ ​ഘോ​ഷ​യാ​ത്ര​ പു​തു​വൈ​പ്പ് ​അ​യോ​ദ്ധ്യാ​പു​രം​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ​ക്ക് ​ശേ​ഷം​ ​ഗ​ണേ​ശ​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​ക​ട​ലി​ൽ​ ​നി​മ​ജ്ജ​നം​ ​ചെ​യ്യുന്നു
 
നടന വിസ്മയം...കലന്ദിക കൾച്ചറൽ സൊസൈറ്റി, ആസ്ക്, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക ദേശീയ നൃത്തോത്സവത്തിൽ നടന്ന ആരുഷി മുദ്ഗലിന്റെ ഒഡീസി നൃത്തം
 
ഗണേശോത്സവ ട്രസ്റ്റും ശിവസേനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗണേശോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മിഴിതുറക്കൽ ചടങ്ങ്
 
വിനായക ചതുര്‍ഥി ആഘോഷത്തിനായി കാസര്‍കോട് നെല്ലിക്കുന്നിൽ ഗണപതി വിഗ്രഹങ്ങള്‍ തയ്യാറാക്കുന്നു
 
വിവിധ വിശ്വകർമ്മ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിന ഘോഷയാത്ര കെ.എസ്ആആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നും ആരംഭിച്ചപ്പോൾ
 
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
 
നറുക്കെടുപ്പിന്റെ തലേദിവസം രാത്രിയിലും തിരുവോണം ബമ്പർ എടുക്കാൻ അനുഭവപ്പെട്ട തിരക്ക് .കിഴക്കേകോട്ട ഭഗവതി ലക്കി സെന്ററിൽ നിന്നുള്ള കാഴ്ച്ച
 
മത്സ്യബന്ധനത്തിനുശേഷം നിറയെ മീനുകളുമായി കരയിലെത്തിയ ബോട്ട്. ശംഖുംമുഖം കടപ്പുറത്ത് നിന്നുള്ള കാഴ്ച.
 
വീണുടയാത്ത വിശ്വാസം... തമിഴ്‌നാട് നാമക്കലിൽ നിന്ന് ജില്ലയിലെ വിപണികളിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച മുട്ടകളടങ്ങയ ട്രേ ഇറക്കുന്ന തൊഴിലാളി.ആലപ്പുഴ കളർകോട് നിന്നുള്ള ദൃശ്യം
 
ഊഴം കാത്ത്...വിശന്ന് വലഞ്ഞ് നിലത്ത് വീഴാറായ തെരുവുനായയെ ഭക്ഷണമാക്കാനായി ഊഴം കാത്തുനിൽക്കുന്ന കാക്കകൾ.തിരുവനന്തപുരം കഠിനംകുളം ആറാട്ടുമുക്കിൽ നിന്നുള്ള ദൃശ്യം.
 
ഭീകരനല്ല.... പത്തനംതിട്ട നഗരത്തിൽ ഉച്ചയോടെ പെയിത മഴയിൽ നനയാതെ റെയിൻകോട്ടിനു മുകളിൽ അപകടകരമായി ഹെൽമറ്റ് ധരിച്ചു യാത്ര ചെയുന്ന സ്കൂട്ടർ യാത്രിക. സെൻട്രൽ ജങ്ഷനിൽ നിന്നുള്ള ദൃശ്യം
 
നിപ നിയന്ത്രണവിധേയമായതോടെ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തിയവരുടെ തിരക്ക്.
 
ഗുജറാത്തി സമൂഹത്തിൻ്റെ ഗണേശോത്സവത്തിൻ്റെ ഭാഗമായി കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ജലാറാം അമ്പലത്തിൽ നടന്ന ഗണേശ് ഉത്സവത്തിൻ്റെ അവസാനത്തിൽ ഗണേശ വിഗ്രഹങ്ങൾ കടലിൽ നിർമ്മാർജനം ചെയ്യുന്നു.
 
സാമൂഹിക അകലം ഞങ്ങൾക്ക് ബാധകമല്ല... നിപ്പ ബാധയെത്തുടർന്ന് സന്ദർശകരെ വിലക്കിയ കോഴിക്കോട് ബീച്ചിൽ പരുന്തുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഹഫീസ്. വർഷങ്ങളായി പരുന്തുകൾക്കുള്ള ഭക്ഷണവുമായി ഇദ്ദേഹം കടപ്പുറത്തെത്താറുണ്ട്.
 
തൃശൂർ  കുട്ടനെല്ലൂർ റീജൻസി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന അഖില കേരള വനിത കബഡി ടൂർണമെന്റിൽ ഗജമുഖ കോഴിക്കോടും ഇ സെവൻ ഹീറോസ് ചേർത്തലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
 
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
 
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഹൈ ജമ്പിൽ ശിവരഞ്ജൻ കെ പി (കോസ്മോസിസ് പള്ളിക്കര) ഒന്നാം സ്ഥാനം നേടുന്നു
 
നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന കാസർകോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോംഗ് ജംപിൽ എം.പി ഇന്റർനാഷണലിന്റെ അബ്ദുൽ റഹ്മാൻ അൽത്താഫ് ഒന്നാം സ്ഥാനം നേടുന്നു.
 
ഇവനാണ് താരം...കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സന്തോഷം പങ്കിടുന്നു
 
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സി ക്കെതിരായ വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ ആഹ്ലാദപ്രകടനം
 
ഗുരു നന്മ...തൃശൂർ കുർക്കഞ്ചരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ ഗുരുദേവ സമാധി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സമൂഹസദ്യയ്ക്ക് ഭക്ഷണം വിളമ്പുന്ന ബോബി ചെമ്മണ്ണൂർ.
 
. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തിറങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ എ.സി മൊയ്തീൻ എം.എൽ.എയുമായി സംസാരിക്കുന്നു പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എം.കെ കണ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു എന്നിവർ സമീപം
 
ട്രയൽ റണ്ണിന്റെ ഭാഗമായി വന്ദേ ഭാരത് ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
 
PHOTO
 
പുലർകാല മഞ്ഞ്.. മഞ്ഞണിഞ്ഞ ഒരു കുട്ടനാടൻ പ്രഭാതം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള നിന്നുള്ള ദൃശ്യം
 
കർഷകൻ...എറണാകുളം ആരകുന്നം കണിയാരുകുടിയിൽ കെ.വി. യോഹന്നാൻ തന്റെ വീട്ടിലെ കൃഷിയിടത്തിൽ
 
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
 
അഴിക്കോടൻ രാഘവൻ രക്ത സാക്ഷിത്വ ദിനത്തിൽ തൃശൂർ ചെട്ടിയങ്ങാടിയിലെ അഴിക്കോടൻ രാഘവൻ കുത്തേറ്റ് വീണ സ്ഥലത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്ന എ.സി മൊയ്തീൻ എം.എൽ.എ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com