SPORTS
October 10, 2026, 11:37 am
Photo: സെബിൻ ജോർജ്
രണ്ടും കൽപ്പിച്ച്... കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജ് മൈതാനത്ത് നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 1500 മീറ്റർ മത്സരത്തിൽ മഴയിൽ വെള്ളം കെട്ടിക്കിടന്ന് ചെളിയായ ട്രാക്കിലൂടെ ഓടുന്ന മത്സരാർത്ഥി. പാലായിലെ സിന്തറ്റിക് ട്രാക്കിന്റെ നവീകരണം പൂർത്തിയാകാത്തതിനെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിലെ താൽക്കാലിക മൈതാനത്തേക്ക് മത്സരങ്ങൾ മാറ്റിയത്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com