വലിച്ച് നേടാൻ... എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കോട്ടയം ജില്ലാ വടംവലി ടീം കോച്ച് റോഷിൻ മാത്യുവിൻ്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു.സ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കോട്ടയം ജില്ലാ വടംവലി ടീം കോച്ച് റോഷിൻ മാത്യുവിൻ്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു