തൃശൂർ ലുലു കൺവെൻഷൻ സെൻ്റ്റിൽ സംഘടിപ്പിച്ച സംസ്ഥാനത്തെ സാംസ്കാരികനായകർ കലാപ്രവർത്തകർ എന്നിവരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച "പരസ്പരത്തിൽ വിപ്ലവ ഗായിക മേദിനിയുമായി സൗഹൃദം പങ്കിടുന്ന "മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ സജി ചെറിയാൻ,ആർ ബിന്ദു,കെ.രാജൻ,വിഴിത്തം ഇൻ്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ ദിവ്യ എസ്.ഐയ്യർ എന്നിവർ സമീപം