ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലുവയിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽ നിർമ്മിച്ച ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കുന്നു. നഗരസഭ കൗൺസിലർ ലത്തീഫ് പൂഴിത്തറ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, എ. ഷംസുദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.സി. ജോർജ്, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ സമീപം