മാർപാപ്പയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ കോർപറേഷന് മുൻപിൽ ഒരുക്കിയ മാർപാപ്പയുടെ ഛായ ചിത്രത്തിന് മുൻപിൽ മുട്ട്ക്കുത്തി പ്രാർത്ഥിക്കുന്ന മേയർ എം. കെ വർഗീസ് (ഇടത്ത് )മാർപാപ്പയുടെ വിയോഗത്തിലും കൗൺസിൽ യോഗം മാറ്റിവക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് മാർപാപ്പയുടെ ഛായചിത്രത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നു (വലത്ത്)