എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ശേഷം അഛനോടൊപ്പം സ്കൂട്ടറിൽ പോകുന്ന വിദ്യാർത്ഥി തൻ്റെ കൂട്ടുക്കാരനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നു വിദ്യാഭ്യാസ വകുപ്പിൻ്റ അറിയിപ്പ് അനുസരിച്ച് ഇക്കുറി പരീക്ഷ കഴിഞ്ഞ ശേഷം മറ്റ് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കി മാതാപിതാക്കൾ വിളിച്ച് കൊണ്ട് പോകണമെന്നാണ് തൃശൂർ സി.എം.എസ് സ്കൂളിൽ നിന്നൊരു ദൃശ്യം