ആലപ്പുഴ ബ്രാഹ്മണ സമൂഹമഠത്തിൽ മകര സംക്രാന്തി ദിനത്തിൽ നടന്ന അഷ്ടോത്തരസഹസ്ര നാളീകേര നീരാജന വഴിപാട്. 40 അടി നീളത്തിൽ 18 പടികളോടുകൂടി പ്രത്യേകം തയ്യാറാക്കിയ നിരകളിൽ 1008 നാളീകേരങ്ങളിലായി നല്ലെണ്ണ നിറച്ച് 2016 എള്ളുകിഴികളിലാണ് നീരാജന ദീപങ്ങൾ തെളിച്ചത് ഫോട്ടോ: മഹേഷ് മോഹൻ