പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആചാര സ്ഥാനികനായി അര നൂറ്റാണ്ട് പിന്നിട്ട കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താറിന് ഒരുക്കിയ 'ദേവനർത്തനം' ആദരവിന്റെ ഭാഗമായി കേരളകൗമുദി പുറത്തിറക്കുന്ന 'കന്നിക്കൊട്ടിൽ' പുസ്‌തക പ്രകാശനം ക്ഷേത്രം ഭണ്ഡാര വീട് സന്നിധിയിലെ ക്ഷീരശൈലം ഹാളിൽ പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ ശില്പിയും വി.പി മെറ്റൽസ് എം.ഡിയുമായ വി.പി പ്രകാശന് നൽകി പ്രകാശനം ചെയ്യുന്നു.