SPECIALS
August 13, 2024, 12:28 pm
Photo: ഫോട്ടോ : റാഫി എം ദേവസി
തൃശൂർ തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ജന്മദിന ചാരിറ്റി തിരുനാളിനോട് അനുബന്ധിച്ച് 829 കിലോഗ്രാം ഭാരവും 101 അടി നീളവുമായി നിർമ്മിച്ച കേക്കിൽ സ്വാതന്ത്യദിന പതാകയുടെ നിറങ്ങളും അശോക ചക്രത്തിൻ്റെ മാതൃകയും മത സൗഹാർദ്ദത്തിൻ്റെ ഭാഗമായി വിവിധ മതങ്ങളുടെ ചിഹ്നങ്ങളും രേഖപ്പെടുത്തിയപ്പോൾ