അക കണ്ണിനാൽ ...അന്താരാഷ്ട്ര ചെസ്സ് ദിനത്തിൽ തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് ഇൻ എജുക്കേഷൻ ഹാളിൽ സംഘടിപ്പിച്ച കാഴ്ച പരിമിതരും കാഴ്ചയുള്ളവരും തമ്മിൽ നടന്ന ചെസ്സ് മത്സരത്തിൽ 80 വയസ്സുള്ള കാസർക്കോട് സ്വദേശി കെ.രാജൻ മാസ്റ്റർ സ്പർശിച്ചുകൊണ്ട് കരുക്കൾ നീക്കുന്നു.