സ്റ്റാർ... മാലിന്യ നിർമ്മാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ശുചീകരണ ബോധവത്ക്കരണ പദ്ധതികളുടെ പ്രചരണ ക്യാമ്പയിൻ സ്വച്ഛതാ പഖ്വാദയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം എം.ഡി.സെമിനാരി എച്ച്.എസ്.എസിൽ ചെയ്തശേഷം തിരിച്ച് പോകുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സ്കൂൾ ഹെഡ് മാസ്റ്റർ ഡാനിഷ് പി ജോൺ,പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, നഗരസഭാ കൗൺസിലർ ജയമോൾ ജോസഫ് തുടങ്ങിയവർ സമീപം