ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയിൽ പ്രവേശനോത്സവഗാനം രചിച്ച കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസി ലെ വിദ്യാർത്ഥിനി ഭദ്രഹരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകിയപ്പോൾ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, സജിചെറിയാൻ, പി. പ്രസാദ്, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, മുൻ എം.പി എ.എം.ആരിഫ് തുടങ്ങിയവർ സമീപം.