SPECIALS
April 11, 2024, 10:56 am
Photo: അമൽ സുരേന്ദ്രൻ
കണ്ണന് നടുവിൽ ...വിഷുവിന് വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു . പൊൻ കണി കാണുവാനായുള്ള കൃഷ്ണരൂപങ്ങൾ തയാറാക്കുന്ന രാജസ്ഥാൻ സ്വദേശി രമേശ്.20 വർഷമായി ഇദ്ദേഹം ഈ തൊഴിൽ ചെയ്ത് വരുന്നു .തൃശൂർ കോലഴിയിൽ നിന്നുമുള്ള ചിത്രം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com