തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിപ്പിച്ച സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പട്ടയം ഏറ്റുവാങ്ങിയ കുറിച്ചിക്കര ലക്ഷ്മി സന്തോഷം പങ്കിടുന്നു മന്ത്രിമാരായ കെ.രാജൻ കെ. രാധാകൃഷ്ണൻ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് എന്നിവർ സമീപം